ആമുഖം
സെക്രട്ടേറിയറ്റിലെ ഗതാഗതവകുപ്പ് അനുബന്ധ/താഴെയുള്ളവകുപ്പുകളുടെ ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ഇതിന്റെ രാഷ്ട്രീയാധികാരി മന്ത്രിയും ഭരണാധികാരി ഗവണ്‍മെന്റ് സെക്രട്ടറിയുമാണ്. വകുപ്പിന്റെ സംഘടനാപരമായ ഘടന, ഉദ്ദ്യോഗസ്ഥരുടെ പട്ടികയും മേല്‍വിലാസവും, പരിപാടികള്‍, പദ്ധതികള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, നേട്ടങ്ങള്‍ വിജയകഥകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

വകുപ്പിന് കീഴില്‍ വരുന്ന സഹവകുപ്പുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന ജല ഗതാഗതവകുപ്പ് കേരള സംസ്ഥാന റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരള ഗതാഗത വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ റയില്‍വേ (ഭൂമി ഏറ്റെടുക്കല്‍) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (ഭൂമി ഏറ്റെടുക്കല്‍) കൊച്ചി മെട്രോ റെയില്‍ പദ്ധതി (ഭൂമി ഏറ്റെടുക്കല്‍) കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRDCL) പദ്ധതികളും, പരിപാടികളും

1. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ നടപ്പിലാക്കുക.
2. മലപ്പുറം, ഇടപ്പാളില്‍ ഡ്രൈവര്‍മാരുടെ പരിശീലന, ഗവേഷണ കേന്ദ്രം സ്ഥാപിക്കുക.
3. മോട്ടോര്‍ വാഹന വകുപ്പില്‍ ഇ- പേയ്‌മെന്റ് ഗേറ്റ്‌വെ സംവിധനം നടപ്പിലാക്കുക.
4. മോട്ടോര്‍ വാഹന വകുപ്പില്‍ എന്‍ഫോഴ്‌സ് മെന്‍ര് വിഭാഗത്തിന്റെ കമ്പ്യൂട്ടര്‍ വത്ക്കരണം/ ഓട്ടോമേഷന്‍/തിരുവനന്തപുരം , കൊച്ചി, കോഴിക്കോട്, ജില്ലകളില്‍ റഡാര്‍ നിരീക്ഷണ സംവിധാനം.
5. കേരളത്തിലെ എല്ലാ ജില്ലകളിലും വാഹന പരിശോധനാ സ്റ്റേഷനുകള്‍.
6. കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈവര്‍ പരിശോധന യാര്‍ഡുകള്‍.
7. വാഹനങ്ങളിലെ ഉയര്‍ന്ന സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ്.
8. ബസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ (തിരുവനന്തപുരം - തമ്പാനൂര്‍, കോഴിക്കോട്, എറണാകുളം വൈറ്റിലെ ബസ് ടെര്‍മിനല്‍).

വകുപ്പിന്റെ ഘടന 

അഡ്വ. ആന്റണി രാജു ഗതാഗത മന്ത്രി
റൂം നമ്പർ എസ് -301 (പഴയ -647) നാലാം നില സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471 2518221 മൊബൈൽ: 9400088111 ഇ-മെയിൽ: min.transport@kerala.gov.in
ഗതാഗത വകുപ്പ്
ഒന്നാം നില നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം
ശ്രീ. കെ. ആർ. ജ്യോതിലാൽ പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗതം
ഗതാഗതം റൂം നമ്പർ 394 ഒന്നാം നില മെയിൻ ബ്ലോക്ക്, സെക്രട്ടറിയേറ്റ് ഫോൺ: 0471-2320311, 2518669 മൊബൈൽ: 9447744200 ഇ-മെയിൽ: secy.tspt@kerala.gov.in secy.gad@kerala.gov.in
ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ് സെക്രട്ടറി
ഒന്നാം നില സൗത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ് ഫോൺ:  0471-2517311 മൊബൈൽ : 9447035355 ഇ-മെയിൽ: sjsecykerala@gmail.com
ട്രാൻസ്‌പോർട്ട് കമ്മിഷണർ
മോട്ടോർ വാഹന വകുപ്പ് ട്രാൻസ് ടവേഴ്‌സ് വഴുതക്കാട്‌ തിരുവനന്തപുരം ഫോൺ: 0471-2333314 മൊബൈൽ: +91-8547639080 ഫാക്‌സ്: 2333314 ഇ-മെയിൽ: tc@keralamvd.gov.in
മോട്ടോർ വാഹന വകുപ്പ്, വെബ്‌ സൈറ്റ്
www.keralamvd.gov.in
വെബ്‌സൈറ്റ്
www.keralartc.com


ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 

No.Department Sections.
Phone No
1ഗതാഗത (എ) വകുപ്പ്
0471-2517014
2ഗതാഗത (ബി) വകുപ്പ്
0471-251718
3ഗതാഗത (സി) വകുപ്പ്
0471-2518632
4ഗതാഗത (ഡി) വകുപ്പ്
0471-2518698


ബന്ധപ്പെട്ട ലിങ്കുകൾ 

കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍
www.keralartc.com
മോട്ടോര്‍ വാഹന വകുപ്പ്
www.keralamvd.gov.in
സംസ്ഥാന ജലഗതാഗത വകുപ്പ്
www.swtd.kerala.gov.in
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്
www.kochimetro.org
സതേണ്‍ റെയില്‍വേ
www.sr.indianrailways.gov.in
ഇന്ത്യന്‍ റെയില്‍വേ
www.indianrail.gov.in
കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRDCL)
www.natpac.kerala.gov.in
നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍
krdcl.co.in
കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ്
www.cial.aero
കണ്ണൂര്‍അന്താരാഷ്ട്ര എയര്‍പോര്‍ട്ട്
www.kannurairport.org
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ
www.aai.aero