ആമുഖം

സംസ്ഥാനത്തെ വിവിധ ഭവന പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി ഒരു കേന്ദ്രീകൃത സംവിധാനമായാണ് ഭവന നിർമ്മാണ വകുപ്പ് പ്രവർത്തിക്കുന്നത്. ഭവന നിർമ്മാണ വകുപ്പ് സെക്രട്ടറിയാണ് വകുപ്പു തലവന്‍. ഭവന വകുപ്പിനു കീഴിലുള്ള പ്രധാന സംരംഭങ്ങളാണ് കേരള സംസ്ഥാന ഭവന ബോർഡും കേരള സംസ്ഥാന നിർമ്മിതി കേന്ദ്രവും. ഹൗസിങ് കമ്മീഷണറുടെ കാര്യാലയവും ഭവന നിർമ്മാണ വകുപ്പിന്റെ നിയന്ത്രണത്തിലാണ്.

ദൗത്യവും കാഴ്ചപ്പാടും

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍, താഴ്ന്ന വരുമാനക്കാര്‍, ഇടത്തരം വരുമാനമുള്ളവര്‍, ഉയർന്ന  വരുമാനമുള്ളവര്‍ എന്നിവരടങ്ങിയ പൊതുജനങ്ങളുടെ ഭവന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ ഭവന നിർമ്മാണ പദ്ധതികളും ഭവന വായ്പാ പദ്ധതികളും ഉണ്ടാക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് വകുപ്പിന്റെ പ്രഥമ ലക്ഷ്യം. ഇതിനു പുറമേ ജനറല്‍ ഇംപ്രൂവ്മെന്റ് സ്കീമുകള്‍ (വാണിജ്യകേന്ദ്രങ്ങളും ഓഫീസുകളും അടങ്ങിയ സമുച്ചയങ്ങള്‍ തുടങ്ങിയ), സർക്കാർ നിർദ്ദേശിക്കുന്ന സ്കീമുകള്‍ (വാടക ഭവന സ്കീമുകള്‍, ചേരികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സ്കീമുകള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള ഭവന സമുച്ചയങ്ങള്‍, പുനരധിവാസ ഭവന പദ്ധതികൾ, റവന്യൂ ടവറുകള്‍ മുതലായവ), ഡെപ്പോസിറ്റ് വർക്കുകള്‍ ( മറ്റ് ഏജസികളുടെ നിർമ്മാണ ജോലികള്‍ ഏറ്റെടുക്കല്‍) എന്നിവയും ഭവന വകുപ്പിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു.

വകുപ്പിന്റെ ഘടന

ശ്രീ. കെ. രാജൻ റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി
റൂം നമ്പർ 140
മൂന്നാം നില
നോർത്ത് ബ്ലോക്ക്
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം
ഫോൺ: 2333670, 2327068
മൊബൈൽ : 9400006300
ഇ-മെയിൽ: min.rev@kerala.gov.in
ഭവന നിർമ്മാണ വകുപ്പ്
ഒന്നാം നില, നോര്ത്ത് ബ്ളോക്,
സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം
ഡോ. എ. ജയതിലക് ഐ.എ.എസ്
അഡിഷണൽ ചീഫ് സെക്രട്ടറി 
റൂം നമ്പർ 201 എ
രണ്ടാം നില
അനെക്സ് I, സെക്രട്ടേറിയറ്റ്
തിരുവനന്തപുരം
ഫോൺ: 0471- 2333028, 2517214
ഇ-മെയിൽ: prl.secy.revenue@gmail.com
വെബ്സൈറ്റ്
http://www.kshb.kerala.gov.in/

ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ

ഭവന നിര്‍മ്മാണ ( എ ) വകുപ്പ്
0471-2518604
ഭവന നിര്‍മ്മാണ ( ബി )
വകുപ്പ്
0471-2518874
ഭവന നിര്‍മ്മാണ ( സി )
വകുപ്പ്
0471-2517131
ഭവന നിര്‍മ്മാണ ( പി.എസ്.)
വകുപ്പ്
0471-2518969
ഓഫീസ് വിഭാഗം
ഭവന നിര്‍മ്മാണ വകുപ്പ്
0471-2518978
ഭവന കമ്മീഷണര്‍
ഭവന കമ്മീഷണറുടെ കാര്യാലയം
ഭവന ബോര്‍ഡ് കെട്ടിടം, ശാന്തി നഗര്‍
തിരുവനന്തപുരം - 695 001
0471 - 2330720
ഫാക്സ് - 0471- 2331204
സെക്രട്ടറി
കേരള സംസ്ഥാന ഭവന ബോര്‍ഡ്
കേരള സംസ്ഥാന ഭവന ബോര്‍ഡ്
ഭവന ബോര്‍ഡ് കെട്ടിടം
ശാന്തി നഗര്‍
തിരുവനന്തപുരം - 695 001
ഫോൺ- 0471 - 2331225
ഫാക്സ്- 0471- 2331204
ഡയറക്ടര്‍
കേരള നിർമ്മിതി കേന്ദ്രം
പി. ടി. പി നഗര്‍
തിരുവനന്തപുരം-695 038
ഫോൺ- 0471- 2360208, 2360559



ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍

കേരള സംസ്ഥാന ഭവന ബോർഡ്
https://www.kshb.kerala.gov.in/
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം (KESNIK)
http://www.nirmithi.kerala.gov.in/
ഭവന നിർമ്മാണ,  നഗര ദാരിദ്ര്യ നിർമ്മാർജ്ജന മന്ത്രാലയം
http://mhupa.gov.in/
ഭവന നിർമ്മാണ കമ്മീഷണറേറ്റ്, കേരള സർക്കാര്‍ 
http://www.hsgcomr.kerala.gov.in/links.htm
ഭവന നിർമ്മാണ നഗര വികസന കോർപ്പറേഷന്‍ (HUDCO)
http://www.hudco.org/
നാഷണല്‍ ഹൗസിംഗ് ബാങ്ക് 
http://www.nhb.org.in/
നഗരാസൂത്രണ വകുപ്പ്
http://www.townplanning.kerala.gov.in/
കേരള പൊതുമരാമത്ത് വകുപ്പ്
http://www.keralapwd.gov.in/index.php
കണ്ണൂര്‍ ജില്ലാ നിർമ്മിതി കേന്ദ്രം 
http://www.kannurnirmithi.kerala.gov.in/