ആമുഖം
സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ഊന്നൽ നൽകിക്കൊണ്ട് എല്ലാ തരത്തിലുള്ള കലകളെയും സംസ്കാരിക പാരമ്പര്യത്തേയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സാംസ്‌കാരികകാര്യ വകുപ്പിന്റെ പ്രധാന ചുമതല. അന്താരാഷ്ട്ര തലത്തിൽ സാംസ്കാരിക കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി താഴേത്തട്ടിൽ മുതൽ അന്താരാഷ്ട്രതലം വരെ സാംസ്കാരിക അവബോധം വളർത്തുക എന്നതാണ് വകുപ്പിന്റെ വിശാലമായ പ്രവർത്തന മേഖലയിൽ പെടുന്നത്. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണ പരിപാടികൾക്കൊപ്പം, വകുപ്പിന്റെ പ്രവർത്തനങ്ങൾ വിവിധ സമകാലിക കലാരൂപങ്ങളേയും കളെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ സാംസ്കാരികമൂല്യങ്ങളേയും സൗന്ദര്യാവബോധത്തെയും വിവിധ മാർഗ്ഗങ്ങളിലൂടെ സജീവവും ചലനാത്മകവുമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.
ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്, കേരള സർക്കാരിന്റെ സാംസ്കാരിക നയത്തിൽ ഉൾപ്പെടുന്ന നിന്നും പിന്തുടരുന്ന പ്രവർത്തനങ്ങൾ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നു. ഈ പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ്, മറ്റു സ്വയംഭരണസ്ഥാപനങ്ങൾ/ സൊസൈറ്റികൾ വഴിയാണ് നടപ്പാക്കുന്നത്.
വകുപ്പിന്റെ ഘടന
| ശ്രീ. സജി ചെറിയാൻ
മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി | റൂം നമ്പർ 401,
അഞ്ചാം നില, അനെക്സ്- 1 സെക്രട്ടേറിയറ്റ് തിരുവനന്തപുരം– 695001 ഫോൺ: 0471- 2518333, 0471- 2327796, 0471- 2327895 മൊബൈൽ: 94000 03800, 94470 69379 ഇ-മെയിൽ: min.fish@kerala.gov.in saji.cherian@kerala.gov.in |
| അഡിഷണൽ ചീഫ് സെക്രട്ടറി
കൾച്ചറൽ അഫയേഴ്സ് (ആർക്കയോളജി, ആർക്കൈവ്സ്, മ്യൂസിയം) | ഡോ. വേണു വി. ഐ.എ.എസ്
അഡിഷണൽ ചീഫ് സെക്രട്ടറി റൂം നമ്പർ. 364 രണ്ടാം നില മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471-2329227, 2518356 ഫാക്സ്: 0471-2329227 ഇ-മെയിൽ: venu@nic.in മൊബൈൽ: 9560407263 |
| സെക്രട്ടറി | ശ്രീ. റാണി ജോർജ് ഐഎഎസ് സെക്രട്ടറി, സാംസ്കാരിക കാര്യം റൂം നമ്പർ 521 മൂന്നാം നില സൗത്ത് സാൻഡ്‌വിച്ച് ബ്ലോക്ക്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471-2339182, 2518002 ഫാക്സ്: 0471- 2327270 മൊബൈൽ: 9447753565 ഇ-മെയിൽ: secy.ca@kerala.gov.in secretaryculture8002@gmail.com ranigeorge@keralatourism.org |
| സെക്രട്ടറി, സാംസ്കാരികകാര്യ വകുപ്പ് (മൃഗശാലകൾ) | ശ്രീ. ടിങ്കു ബിസ്വാൾ ഐ.എ.എസ്
സെക്രട്ടറി റൂം നമ്പർ 392 രണ്ടാം നില പ്രധാന ബ്ലോക്ക് ഫോൺ: 0471- 2518035, 2330273 മൊബൈൽ: 9447713067 ഇ-മെയിൽ: secy.ahd@kerala.gov.in secy.port@kerala.gov.in prlsec.fisheries@kerala.gov.in |
| വെബ് സൈറ്റ് | http://www.culturedirectorate.kerala.gov.in/ |
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ
| സാംസ്‌കാരിക (എ) വകുപ്പ് | 0471 2518890 |
| സാംസ്‌കാരിക (ബി) വകുപ്പ് | 0471 2518723 |
| സാംസ്‌കാരിക (സി) വകുപ്പ് | 0471 2517016 |
ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍
| Directorate of Culture | www.culturedirectorate.kerala.gov.in |
| കേരള സാഹിത്യ അക്കാദമി | www.keralasahityaakademi.org |
| ആർക്കൈവ്സ് വകുപ്പ് | www.keralaarchives.org |
| കേരള ലളിതകലാ അക്കാദമി | www.lalithkala.org |
| ഭാരത് ഭവൻ | www.bharatbhavankerala.org |
| കുമാരനാശാന്‍ സ്മാരകം | www.kanic.kerala.gov.in |
| വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് | www.basheersmarakatrust.com |
| കുഞ്ചൻ നമ്പ്യാർ സ്മാരകം, പാലക്കാട് | www.kunchannambiarsmarakam.com |
| ജവഹർ ബാലഭവൻ, തൃശൂർ | www.jawaharbalbhavanthrissur.elisting.in |
| കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി | www.keralafilm.com
|
| മലയാളം മിഷന്‍ | http://www.mm.kerala.gov.in/ |
| കാഴ്ച ബംഗ്ലാവ്-മൃഗശാല വകുപ്പ് | http://www.museumandzoo.kerala.gov.in/index.php |
| സംസ്ഥാന സെന്‍ട്രല്‍ ലൈബ്രറി | http://www.statelibrary.kerala.gov.in/ |
| സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | http://www.keralabhashainstitute.org/ |
| കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് | http://www.ksfdc.in/ |
| കേരള ചരിത്ര ഗവേഷണ കൌൺസിൽ(KCHR) | http://www.keralahistory.ac.in/ |
| വാസ്തുവിദ്യാ ഗുരുകുലം | http://www.vastuvidyagurukulam.com/ |
| കേരള കലാമണ്ഡലം | http://www.kalamandalam.org/ |
| കേരള സംഗീത നാടക അക്കാദമി | http://www.keralasangeethanatakaakademi.in/ |
| കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൽഡ്രൻസ് ലിറ്ററേച്ചർ | http://www.ksicl.org/ |
| സര്‍വവിജ്ഞാനകോശം പ്രസിദ്ധീകരണങ്ങള്‍ | http://www.sarvavijnanakosam.gov.in/ |
| പുരാവസ്തു വകുപ്പ് | http://www.archaeology.kerala.gov.in/ |
| കേരള ഫോക്‌ലോര്‍ അക്കാദമി | http://www.keralatourism.org/ |
| കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - KSICL (ബാലസഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്) | http://www.ksicl.org/ |
| സാംസ്‌കാരിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് | http://www.cwb.kerala.gov.in/ |