ആമുഖം
മുന്‍പ്രസ്താവിച്ചതു പ്രകാരം സെക്രട്ടറിയറ്റിന്റെ ഘടനാപരവും നിര്‍വ്വഹണപരവുമായ വിശദാംശങ്ങള്‍ പൊതുഭരണ വകുപ്പിനും സാമാന്യമായി ബാധകമാണ്.പൊതുഭരണവകുപ്പ് ഒരു സെക്രട്ടറിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു.പ്രത്യേക വിഷയങ്ങള്‍ നിഞ്ചയിച്ചിട്ടുളള 39 വിഭാഗങ്ങള്‍ക്ക് വകുപ്പിന്റെ ജോലികള്‍ വിതരണം ചെയ്തിരിക്കുന്നു.
പൊതു ഭരണ വകുപ്പ് സെക്രട്ടറി താഴെ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു.
(1) സ്വാതന്ത്യസമര സേനാനികളുടെ പെന്‍ഷന്‍, എ ആന്റ് ബി എസ്.എസ്.അസ് പെന്‍ഷന്‍ പദ്ധതി, സ്വാതന്ത്ര്യസമര സേനാനികളുടെപെന്‍ഷന്‍ പദ്ധതി,സംബന്ധിച്ച പേപ്പറുകള്‍,സ്വാതന്ത്ര്യ സമര സേനാനി കള്‍ക്കുള്ള താമ്രപത്രം നല്‍കല്‍.
(2) തൊഴില്‍ സെല്‍ എ ആന്റ് ബി പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാരുടെ പ്രത്രേക നിയമനം സംബന്ധിച്ച പേപ്പറുകള്‍, അതിന്റെ പുരോഗതി അവലോകനം, പ്രത്യേക നിയമനം സംബന്ധിച്ച വിഷയങ്ങളില്‍ ഉപദേശം.
(3) സെക്രട്ടറിയേറ്റ് രേഖകള്‍ വിവിധ വകുപ്പുകള്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കലും, സ്വീകരക്കലും, വിലപ്പെട്ട രേഖകളുടെ സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്നു.
(4) ഭരണ റിപ്പോര്‍ട്ട് വ്യക്തിഗത വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നു.
പൂര്‍ണ്ണമായും രഹസ്യസ്വഭാവമുളള വിഭാഗം: പൊതുഭരണം (തികച്ചുരഹസ്യസ്വഭാവമുളള) വകുപ്പ് ഫോണ്‍: 0471- 2518531
1. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം.
2. മന്ത്രിസഭാ രേഖകള്‍ (അജണ്ട തയ്യാറാക്കല്‍,കരട് നടപടി ക്രമം)
3. മന്ത്രിസഭാ തീരുമാനാനങ്ങള്‍ നിരീക്ഷണം,സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ ജി എ (എസ്.സി) വകുപ്പില്‍ ലഭിക്കുന്നവ ഉള്‍പ്പെടെ സമയബന്ധിതമായ കേസുകളില്‍ തുടര്‍നടപടി.
4. കേരള സംസ്ഥാനത്തെ വകുപ്പുതല സുരക്ഷിതത്വം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
5. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്, ഐ.പി.എസ്,ഐ.എഫ്.എസ്) വാര്‍ഷിക രഹസ്യറിപ്പോര്‍ട്ടുകള്‍ സംരക്ഷിക്കുക
6. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്, ഐ.പി.എസ്,ഐ.എഫ്.എസ്) വാര്‍ഷിക ഭൂസ്വത്ത് സംരക്ഷികുക
7. പരിശോധനാ സമിതിയോഗം വിളിച്ചുചേര്‍ക്കുകയും,അഖിലേന്ത്യാ സര്‍വ്വീസ് സര്‍വീസ് ഉദ്യേഗസ്ഥരുടെ (ഐ.എ.എസ്,ഐ.പി.എസ്, ഐ.എഫ്.എസ്) വിവിധ ഗ്രേഡുകളിലേയ്ക്കുളള സ്ഥാനക്കയറ്റത്തിനുളള പാനല്‍ തയ്യാറാക്കുക.
8. വകുപ്പുതല സ്ഥാനകയറ്റ സമിതിയുടെ യോഗങ്ങള്‍, സെക്രട്ടേറിയറ്റിലെ നിയമ,ധനക്കാര്യ വകുപ്പുകള്‍ ഉള്‍പ്പെടെ ഡെപ്യൂട്ടിസെക്രട്ടറിയ്ക്കും,അതിനുമുകളിലുളള തസ്തികകളിലേയ്ക്കുളള തെരഞ്ഞെടുപിനായി ചേരുക.
9. സിഫര്‍ ബ്യൂറോ.
10. പത്മ അവാര്‍ഡുകള്‍ക്കായുളള ശുപാര്‍ശകള്‍ നല്‍ക്കുക
11. സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറി റാങ്കിനും,അതിനുമുകളിലുളള ഉദ്യേഗസ്ഥരുടെയും വാര്‍ഷിക ഭൂസ്വത്ത് വിവരങ്ങള്‍ സംപക്ഷികുക.
കമ്പ്യൂട്ടര്‍ വിഭാഗംസെക്രട്ടേറിയറ്റിലെ ഐഡിയാസ്, സ്പാര്‍ക്ക്,ഇ-ഫയലിംഗ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നു.
വകുപ്പിന്റെ ഘടന
| ശ്രീ. പിണറായി വിജയന്‍ മുഖ്യമന്ത്രി | മൂന്നാം നില, നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001 ടെലിഫോൺ: 0471- 2332184 0471- 2333241 0471- 2333610 ഫാക്സ്: 0471- 2333489 ഇ-മെയിൽ: chiefminister@kerala.gov.in വെബ്‌സൈറ്റ്: www.keralacm.gov.in |
| പൊതുഭരണ വകുപ്പ | രണ്ടാം നില,വടക്കേബ്ലോക്ക് സെക്രട്ടേറിയറ്റ്,സറ്റാച്യൂ, തിരുവനന്തപുരം |
| പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ വകുപ്പ് | ശ്രീ. കെ. ആർ. ജ്യോതിലാൽ ഐ.എ.എസ് പ്രിൻസിപ്പൽ സെക്രട്ടറി റൂം നമ്പർ 394 രണ്ടാം നില മെയിൻ ബ്ലോക്ക്, സെക്രട്ടറിയേറ്റ് ഫോൺ 0471-2320311, 2518669 മൊബൈൽ : 9447744200 ഇ-മെയിൽ: secy.tspt@kerala.gov.in secy.gad@kerala.gov.in |
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ
| പൊതുഭരണം (അക്കൗണ്ട്‌സ് എ) | Ph-2518704 |
| (അക്കൗണ്ട്‌സ് ബി) | Ph-2518545 |
| (അക്കൗണ്ട്‌സ് സി) | EXTN:8037 |
| (അക്കൗണ്ട്‌സ് ഡി) | 2518835 |
| (അക്കൗണ്ട്‌സ് ഇ) | 2518938 |
| ജി എ ഡി (ബജറ്റ് വിഭാഗം) | 2518041 |
| ജി എ ഡി (അക്കൗണ്ട്‌സ് ജി) | 2518646 |
| ജി എ ഡി (അക്കൗണ്ട്‌സ് എച്ച്) | 2518385 |
| ജി എ ഡി (അക്കൗണ്ട്‌സ് ജെ) | 2518099 |
| ജി എ ഡി (അക്കൗണ്ട്‌സ് കെ) | 2518622 |
| ജി എ ഡി (അക്കൗണ്ട്‌സ് എം) | 2518046 |
| ജി എ ഡി (അക്കൗണ്ട്‌സ് എന്‍) | 2518045 |
| ജി എ ഡി (അക്കൗണ്ട്‌സ് പി) | 2518991 |
| ജി എ ഡി (അക്കൗണ്ട്‌സ് ആര്‍) | 2518038 |
| പൊതുഭരണം (ഭരണറിപ്പോര്‍ട്ട്) വകുപ്പ് | 2518534 |
| ജി എ ഡി(സെക്രട്ടേയറിയറ്റ് കേന്ദ്ര ലൈബ്രറി) വകുപ്പ് | 2518779/8461 |
| മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാരസെല്‍ | 2338430/2518939/2518940/2518040 |
| ചീഫ് സെക്രട്ടഫിയുടെ പരാതിസെല് | 2518368 |
| ജി എ ഡി (തൊഴില്‍ സെല്‍-എ) | 2518138 |
| ജി എ ഡി സ്വാതന്ത്ര്യസമരസേനാനികളുടെ വകുപ്പ് പെന്‍ഷന്‍-എ | 2518849 |
| ജി എ ഡി സ്വാതന്ത്ര്യസമരസേനാനികളുടെ വകുപ്പ് പെന്‍ഷന്‍- ബി | 2517163 |
| സെക്രട്ടേറിയറ്റ് റെക്കാര്‍ഡുകള് | 2518230 |
| ഹൗസ്‌കീപ്പിംഗ് സെല്‍ | |
| എ | 2518001 |
| ബി | 2518761 |
| സ്റ്റോര്‍ സൂപ്പര്‍ വൈസര്‍ | |
| എ | 2518001 |
| ബി | 2518900 |
| സ്റ്റോര്‍ കീപ്പര്‍ | 2518809 |
| ജി എഡി വകുപ്പ് | |
| ഏകോപനം | 2518463 |
| പാര്‍ലമെന്റ | 2518760 |
| പൊളിറ്റിക്കല്‍ | 2518456 |
| ജി എഡി (സൈനിക വകുപ്പ്) | 2518644 |
| പൊതുഭരണം (സര്‍വീസ്-എ) | 2518450 |
| പൊതുഭരണം (സര്‍വീസ്-സി) | 2518462 |
| പൊതുഭരണം (സര്‍വീസ്-ഡി) | 2518544 |
| പൊതുഭരണം (സര്‍വീസ്-ഇ) | 2518543 |
| പൊതുഭരണം (സര്‍വീസ്-എച്ച്) | 2518742 |
| പൊതുഭരണം (സ്‌പെഷ്യല്‍ എ) | 2518645 |
| സ്‌പെഷ്യല്‍-ബി | 2518448 |
| സ്‌പെഷ്യല്‍-സി | 2518740 |
| സ്പഷ്യല്‍-ഇ | 2518645 |
| ജി എഡി രഹസ്യ വിഭാഗം വകുപ്പ് | 2327553/2518399 |
| ജി എഡി രഹസ്യ വകുപ്പ് | 2518531 |
| ജി എഡി അനകമ്പാര്‍ഹ തൊഴില്‍ സെല്‍ വകുപ്പ് | 2518015 |
| ജി എഡി കമ്പ്യൂട്ടര്‍ സെല്‍ വകുപ്പ് | 2518741 |
| ജി എഡി സി.ആര്‍.സെല്‍ വകുപ്പ് | 2518204 |
| ജി എഡി ന്യൂനപക്ഷ ക്ഷേമ വകുപ്പ് | 2517019 |
| ജി എഡി ഓഫീസ് വിഭാഗം -I | 2518440 |
| ഓഫീസ് വിഭാഗം -II | 2518731 |
ബന്ധപ്പെട്ട വെബ്സൈറ്റുകൾ
| പൊതുഭരണം സ്‌പെഷ്യല്‍ (എ ആന്റ് സി) വകുപ്പ് | www.gadsplais.kerala.gov.in |
| ജി.എ.ഡി/കേരളാ ഹൗസ്,ന്യൂഡല്‍ഹി രജിസ്‌ട്രേഷന്‍ സൈറ്റ് | www.gadpolitical.kerala.gov.in |
| ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് | www.prd.kerala.gov.in |
| മുഖ്യമന്ത്രി, കേരളം | www.keralacm.gov.in |
| ധനകാര്യ വകുപ്പ്, കേരള സര്‍ക്കാര്‍ | www.finance.kerala.gov.in |
| വാണിജ്യ നികുതി വകുപ്പ്,കേരളം | www.keralataxes.gov.in |
| ജനസമ്പര്‍ക്ക പരിപാടി | www.jsp.kerala.gov.in |