ആമുഖം
തെരഞ്ഞെടുപ്പ് വകുപ്പിന് നേതൃത്വം നല്‍കുന്നത് ചീഫ് ഇലക്‌ടൊറല്‍ ഓഫീസര്‍ ആണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്നതിനും വകുപ്പ് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. വോട്ടര്‍ പട്ടിക പുതുക്കല്‍, ഇലക്‌ടൊറല്‍ ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം, എന്നിവ സംബന്ധിച്ച എല്ലാ ജോലികളും ഏകോപിപ്പിക്കുന്നത് ഈ വകുപ്പാണ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍:
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243(കെ) അനുസരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 1993 ഡിസംബര്‍ 3-ന് കേരളത്തില്‍ നിലവില്‍ വന്നു. പഞ്ചായത്ത് രാജ് നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ അധികാരങ്ങള്‍ ആണുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമേ വാര്‍ഡ് വിഭജനം, വാര്‍ഡുകളുടെ സംവരണം, ജനപ്രതിനിധികളെ ആയോഗ്യരാക്കല്‍, കൃത്യവിലോപം തടയല്‍ - നിയമം. നടപ്പാക്കല്‍ തുടങ്ങിയ അധികാരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമായിരിക്കുന്നു. കമ്മീഷന്റെ രൂപീകരണത്തിന് മുന്‍പ് ഈ അധികാരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു.
വകുപ്പിന്റെ ഘടന
| ശ്രീ. പിണറായി വിജയൻ
മുഖ്യമന്ത്രി | മൂന്നാം നില, നോർത്ത് ബ്ലോക്ക്
സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001 ടെലിഫോൺ: 0471- 2332184 0471- 2333241 0471- 2333610 ഫാക്സ്: 0471- 2333489 ഇ-മെയിൽ: chiefminister@kerala.gov.in വെബ്‌സൈറ്റ്:www.keralacm.gov.in |
| സെക്രട്ടറി- ചീഫ് ഇലക്ടറൽ ഓഫീസര്‍ | ശ്രീ. സഞ്ജയ് എം. കൗൾ ഐ.എ.എസ്
ഇലക്ഷൻ, സെക്രട്ടറി & ചീഫ് ഇലക്ടറൽ ഓഫീസർ കേരള നിയമസഭ സമുച്ചയം വികാസ് ഭവൻ പി. ഒ. തിരുവനന്തപുരം- 695 033 ഫോൺ: 0471-2305116 ഇ-മെയിൽ: ceo_kerala@eci.gov.in ഇമെയിൽ: secy.elec@kerala.gov.in വെബ്സൈറ്റ്: www.ceo.kerala.gov.in മൊബൈൽ: 9447011901 |
| അഡീഷണല്‍ സെക്രട്ടറിയും ജോയിന്റ് സി.ഇ.ഒ (എസ്.വി.ഇ ഇ.പി) | ടെലിഫോണ്‍: 0471 2300070 |
| വെബ്‌സൈറ്റ്
| www.sec.kerala.gov.in
www.ceo.kerala.gov.in www.ceokerala.nic.in |
പ്രധാന ഉദ്ദ്യോഗസ്ഥര്‍
| അഡീഷ്ണല്‍ സെക്രട്ടറി | 0471- 2307167 |
| അഡീഷ്ണല്‍ സെക്രട്ടറി | 0471 2300070 |
| അണ്ടര്‍ സെക്രട്ടറി | 0471 2301083 |
ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍
| ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേരളം | www.ceo.kerala.gov.in
www.ceokerala.nic.in |
| സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ | www.sec.kerala.gov.in |
| ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ | www.eci.nic.in |
| രാജ്ഭവന്‍ കേരളം | www.rajbhavan.kerala.gov.in |
| സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ | www.scec.kerala.gov.in |