ആമുഖം
പ്രധാനമായും സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനം, കേരള പോലീസിന്റെ സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾ, സായുധ പോലീസ് സ്‌പെഷ്യൽ റൂൾസ്, ചെലവുകൾ, സി.ആർ.പി.എഫിന്റെ അനുബന്ധ വിഷയങ്ങൾ, കേരള പോലീസിന്റെ മറ്റ് ഘടകങ്ങൾ, സബ് ജയിൽ ചട്ടങ്ങളും അവരുടെ ഭേദഗതിയും, ജയിലുകളുടെ ആധുനികവത്ക്കരണം, സിവിൽ നിയമങ്ങളുടെ നടപ്പാക്കൽ, ഹൈക്കോടതി ജീവനക്കാര്യം, സബോർഡിനേറ്റ് കോടതി ജീവനക്കാര്യം, എൻ.ആർ.ഐ സെൽ, കമ്യൂണിറ്റി പൊലീസിങ്, സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷൻ, പെട്രോളിയം ആക്ട് ആൻഡ് റൂൾസ്, ഹജ്ജ് തീർഥാടനം, കേരള കായിക നിയമം, ഇന്ത്യൻ ആയുധ നിയമങ്ങളും ചട്ടങ്ങളും, ആയുധ ലൈസൻസ് അനുവദിക്കുക, പുതുക്കുക, എക്സ് പ്ലോസീവ്‌സ് ആക്റ്റുകളും ചട്ടങ്ങളും, അഡ്വക്കേറ്റ്‌സ് ആക്റ്റ്റ്റു, ലൗഡ് സ്പീക്കർ ലൈസൻസിങ്, യംഗ് പേഴ്‌സൺസ് ഹാംഫുൾ പബ്ലിക്കേഷൻ ആക്റ്റ് തുടങ്ങിയവയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ പെടുന്നത്.
പൊതുജന സഹകരണത്തോടുകൂടി പോലീസ് സമ്പ്രദായം സംരക്ഷിക്കുന്നതിനും കാലഹരണപ്പെട്ട നിയമങ്ങള്‍ കാലോചിതമാക്കുന്നതിനും വകുപ്പ് അര്ത്ഥങവത്തായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനമൈത്രി സുരക്ഷാ പദ്ധതി എന്നറിയപ്പെടുന്ന സമഗ്ര കമ്മ്യൂണിറ്റി പൊലീസിംഗ് പദ്ധതി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവര്ക്ക് പെട്ടെന്ന് നീതി നടപ്പിലാക്കിക്കിട്ടുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ആഭ്യന്തരവകുപ്പിന്റെ മേധാവി പ്രിന്സിരപ്പല്‍ സെക്രട്ടറിയും കേരള പോലീസിന്റെ മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസും കേരള അഗ്നിശമനസേനയുടെ മേധാവി അഗ്നിശമനസേനയും സിവില്‍ ഡിഫന്സും കമാന്ഡ്ന്റ് ജനറലും ജയില്‍ വകുപ്പ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്സ്) ഉം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയുടെ മേധാവി ചീഫ് കെമിക്കല്‍ എക്സാമിനറുമാണ്. ഇവരെല്ലാം ആഭ്യന്തരവകുപ്പിന്റ ഭരണനിയന്ത്രണത്തിന് കീഴിലാണ്.
വകുപ്പിന്റെ ഘടന
| ശ്രീ. പിണറായി വിജയന്‍ മുഖ്യമന്ത്രി | മൂന്നാം നില, നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001 ടെലിഫോൺ: 0471- 2332184 0471- 2333241 0471- 2333610 ഫാക്സ്: 0471- 2333489 ഇ-മെയിൽ: chiefminister@kerala.gov.in വെബ് സൈറ്റ് : www.keralacm.gov.in |
| ആഭ്യന്തര വകുപ്പ് | താഴത്തെ നില, മെയിന്‍ ബ്ളോക്ക്, സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം |
| അഡീഷണല്‍ ചീഫ് സെക്രട്ടറി | ശ്രീ. ടി. കെ. ജോസ് ഐ എ എസ് അഡീഷണല്‍ ചീഫ് സെക്രട്ടറി റൂം നമ്പര്‍. 357(A) & 358 മെയിൻ ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം ഫോണ്‍: 0471- 2333174/2518455 ഫാക്സ്: 0471- 2327395 ഇ മെയില്‍: acs.home@kerala.gov.in acs@home.kerala.gov.in |
| ഡി.ജി.പി & സ്റ്റേറ്റ് പോലീസ് ചീഫ് | ശ്രീ. അനിൽകാന്ത് ഐ പി എസ് ഫോണ്‍: 0471 - 2721601 |
| കേരള പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് | www.keralapolice.org |
| തീരദേശ പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ്, കേരള പോലീസ് | www.coastal.keralapolice.gov.in |
പ്രധാന ഉദ്യോഗസ്ഥന്മാര്‍
| നമ്പര്‍. | വകുപ്പ് Sections | ഫോണ്‍ നമ്പര്‍. |
| 1 | ആഭ്യന്തര (എ) വകുപ്പ് | 0471- 2518359 |
| 2 | ആഭ്യന്തര (ബി) വകുപ്പ് | 0471- 2518351 |
| 3 | ആഭ്യന്തര (സി) വകുപ്പ് | 0471- 2517112 |
| 4 | ആഭ്യന്തര (ഡി) വകുപ്പ് | 0471- 2518420 |
| 5 | ആഭ്യന്തര (ഇ) വകുപ്പ് | 0471- 2518077 |
| 6 | ആഭ്യന്തര (എഫ്) വകുപ്പ് | 0471- 2518736 |
| 7 | ആഭ്യന്തര (ജി) വകുപ്പ് | 0471- 2518943 |
| 8 | ആഭ്യന്തര (എച്ച്) വകുപ്പ് | 0471- 2518227 |
| 9 | ആഭ്യന്തര (ജെ) വകുപ്പ് | 0471- 2517183 |
| 10 | ആഭ്യന്തര (കെ) വകുപ്പ് | 0471- 2517141 |
| 11 | ആഭ്യന്തര (എല്‍) വകുപ്പ് | 0471- 2518153 |
| 12 | ആഭ്യന്തര (എം) വകുപ്പ് | 0471- 2518237 |
| 13 | ആഭ്യന്തര (എസ്.എസ്.എ) വകുപ്പ് | 0471- 2518438, Direct: 0471-2333637 |
| 14 | ആഭ്യന്തര (എസ്.എസ്.ബി) വകുപ്പ് | 0471- 2518719, Direct: 0471-2333485 |
| 15 | ആഭ്യന്തര (എസ്.സി) വകുപ്പ് | 0471- 2518031 |
| 16 | ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പ് | 0471- 2517107 |
| 17 | ആഭ്യന്തര (പി. എസ്) വകുപ്പ് | 0471- 2518676 |
| കേരള പോലീസ് ഡയറക്ടര്‍ ജനറൽ 0471-2721601 | ||
| പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ | ഓപ്പറേഷന്സ്ര, പോലീസ് ആസ്ഥാന മന്ദിരം, തിരുവനന്തപുരം, തിരുവനന്തപുരം | 0471-2721553 |
| പോലീസ് ഇന്സ്പെമക്ടര്‍ ജനറല്‍ | പോലീസ് ആസ്ഥാന മന്ദിരം, തിരുവനന്തപുരം. | 0471-2728415 |
| പോലീസ് ഇന്സ്പെ്ക്ടര്‍ ജനറല്‍ | മോഡനൈസേഷന്‍ പോലീസ് ആസ്ഥാന മന്ദിരം, തിരുവനന്തപുരം. | 0471-2722876 |
| ഡി.ഐ.ജി (അഡ്മിനിസ്ട്രേഷന്‍) | പോലീസ് ആസ്ഥാന മന്ദിരം, തിരുവനന്തപുരം. | 0471-2722002 |
| ക്രമസമാധാനം | IG SZ, തിരുവനന്തപുരം. | 0471-23237750471-2323573 |
| ഡി.ഐ.ജി, തിരുവനന്തപുരം റേഞ്ച് | 0471-2310768 | |
| ഡി.ഐ.ജി,ഏറണാകുളം റേഞ്ച്, ഏറണാകുളം | 0484 -2353516 | |
| IGP NZ, കോഴിക്കോട് | 0495-2368500 | |
| DIG തൃശ്ശൂര്‍ റേഞ്ച് | 0487-2425250 | |
| DIG കണ്ണൂര്‍ റേഞ്ച് | 0487-27115000487-2704800 | |
| ക്രൈംബ്രാഞ്ച് | ||
| എ.ഡി.ജി.പി ക്രൈംസ് | ക്രൈംബ്രാഞ്ച് സി.ഐ.ഡി, ആസ്ഥാന മന്ദിരം, തിരുവനന്തപുരം. | 0471-2453448 |
| ഐ.ജി. പി. ക്രൈംസ് | തിരുവനന്തപുരം. | 0471-2461433 |
| ഡി.ഐ.ജി, CB CID (SR) | ചാരാച്ചിറ, പട്ടം, തിരുവനന്തപുരം. | 0471-2722223 |
| ഡി.ഐ.ജി CB CID സെന്ട്രില്‍ റേഞ്ച്, | ഏറണാകുളം | 0484-2322577 |
| ഇന്റലിജന്റ്സ് | ||
| എ.ഡി.ജി.പി (ഇന്റലിജന്റ്സ്) | SB CID HQ, തിരുവനന്തപുരം. | 0471-2554452 |
| ഐ.ജി. പി. (ഇന്റലിജന്റ്സ്), | തിരുവനന്തപുരം. | 0471-2726705 |
| ഡി.ഐ.ജി. (ഇന്റലിജന്റ്സ്) | SB CID, HQ, തിരുവനന്തപുരം. | 0471-2446877 |
| ഡി.ഐ.ജി. (സുരക്ഷ), SB CID, HQ | തിരുവനന്തപുരം. | 0471-2550123 |
| SCRB IGP, SCRB | പട്ടം, തിരുവനന്തപുരം. | 0471-2446522 |
| ഡി.ഐ.ജി. (ടെക്നിക്കല്‍) | പട്ടം, തിരുവനന്തപുരം. | 0471-2445828 |
| ട്രെയിനിംഗ് & എ.പി.ബറ്റാലിയന്സ്പ | എ.ഡി.ജി.പി (ട്രെയിനിംഗ്), തിരുവനന്തപുരം. | 0471-2323497 |
| ഐ.ജി.പി. ട്രെയിനിംഗ് & ജോയിന്റ് ഡയറക്ടര്‍ | KEPA, ആര്‍. വി. പുരം, തൃശ്ശൂര്‍ | 0487-2330894 |
| ഡി. ഐ. ജി (ട്രെയിനിംഗ്) | PTC, തിരുവനന്തപുരം. | 0471-2323229 |
| ഐ. ജി. പീ APBNs | 0471-2323775 | |
| ഡി. ഐ. ജി APBNs | തിരുവനന്തപുരം | 0471-232205 |
| പോലീസ് ഹെല്പ് ലൈന്‍ നമ്പരുകള്‍ |
| 0471 3943000 |
| 0471 3944000 |
| 0471 3945000 |
അനുബന്ധ വെബ്സൈറ്റുകള്‍
| കേരള പോലീസ് | www.keralapolice.org |
| കേരള പ്രിസൺസ് | www.keralaprisons.gov.in |
| കേരള പോലീസ് ഹൌസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്. | www.kphccltd.org |